views

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കൂടെ അഭിനയിച്ച നടി,ഇന്ന് 35 വയസ്സ് പ്രായം !

2006-ൽ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ നായിക മകൻ ദുൽഖറിന്റെയും നായികയായി.