views

പണം വാരിക്കുട്ടി 'ഗില്ലി', തമിഴ്നാട്ടിൽ റെക്കോർഡ് കളക്ഷൻ

വിജയ് ചിത്രം 'ഗില്ലി' 20 വർഷങ്ങൾക്ക് ശേഷം ഏപ്രിൽ 20 ന് വീണ്ടും റിലീസ് ചെയ്തു. ധരണി സംവിധാനം ചെയ്യ്ത റൊമാൻ്റിക് കോമഡി ചിത്രത്തിൽ വിജയും തൃഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് റിലീസ്. റിലീസ് ദിവസം സിനിമ എത്ര നേടിയെന്ന് അറിയാമോ?