കാർത്തികപ്പുഴുക്ക്: ഇന്ന് തൃക്കാർത്തിക : സുബ്രഹ്മണ്യസ്വാമിയുടെകാർത്തിക വ്രതത്തിന് കാർത്തികപ്പുഴുക്ക്
ചേമ്പ്, കാച്ചിൽ, ചേന, മധുരക്കിഴങ്ങ്, കൂവക്കിഴങ്ങ്, നനകിഴങ്ങ്, ചെറുകിഴങ്ങ്, മരച്ചീനി എന്നിവ കൊണ്ടുള്ള പുഴുക്കാണ് കാർത്തികപ്പുഴുക്ക് -തെക്കൻ കേരളത്തിൽ ഇത് വ്യാപകമാണ്, കാർത്തിക പുഴുക്കും കഞ്ഞിയും ഏറെ രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്