ശബരിമലയിൽ ശനിയാഴ്ച കളഭ ചാർത്ത് എഴുന്നള്ളത്തും ഭക്തജന തിരക്കും
ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് ബ്രഹ്മദത്തര് ശനിയാഴ്ച ഉച്ചപൂജയോടനുബന്ധിച്ച് പതിനെട്ടാംപടിയിൽ ഹവിസ്സ് തൂകുന്നു. മേൽശാന്തി അരീക്കര ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി സമീപം. ഒപ്പം കളഭ ചാർത്ത് എഴുന്നള്ളത്തും. ശബരിമലയിൽ ഭക്തജന തിരക്കും