Wdvideo Ewcp Dl18aa

Thu, 26 Nov 2026

Notifications

Shubman Gill Opens Up on Dropping Close Friend Mohammed Siraj From Wellington Test XI

തീരുമാനം പ്രയാസകരമായിരുന്നു, സിറാജുമായി സംസാരിച്ചിരുന്നു : ഗിൽ സീനിയർ പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. കാര്യങ്ങൾ സിറാജിനെ ബോധ്യപ്പെടുത്തിയിരുന്നു ടീം മാനേജ്‌മെന്റിന്റെ തീരുമാനം താരം പൂർണ്ണമായും ഉൾക്കൊണ്ടുവെന്നും ശുഭ്മാൻ ഗിൽ വെല്ലിംഗ്ടൺ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഗില്ലിൻ്റെ പ്രതികരണം. ഡബ്യുടിസിയിൽ ഇന്ത്യയുടെ ലീഡിംഗ് വിക്കറ്റ് ടേക്കറാണ് സിറാജ് എന്നിട്ടും താരത്തെ ആദ്യ ടെസ്റ്റിൽ പരിഗണിക്കാത്തതിൽ ആരാധകർക്കും മുൻതാരങ്ങൾക്കുമെല്ലാം അതൃപ്തിയുണ്ട്. നിലവിലെ ഫോം മാത്രം പരിഗണിച്ചാണ് ടീമിനെ തിരഞ്ഞെടുത്തതെന്നാണ് ഗില്ലിൻ്റെ വിശദീകരണം. സിറാജ് എന്റെ അടുത്ത സുഹൃത്താണ്. തുടക്കകാലം മുതൽ ഞങ്ങൾ ഒരുമിച്ച് കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവനെ പുറത്തിരുത്തുക എന്നത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നു. മത്സരത്തിന് മുൻപ് ഞാൻ അവനുമായി സംസാരിച്ച് കാര്യങ്ങൾ വിശദീകരിച്ചു: അവനത് മനസ്സിലാക്കി. എല്ലാ താരങ്ങളുടെ കരിയറിലും മികച്ച ഫോമിലല്ലാത്ത ഒരു ഘട്ടമുണ്ടാകും. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ ഇലവനെ തിരഞ്ഞെടുത്തത്. സിറാജ് ശക്തമായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട് — ശുഭ്മാൻ ഗിൽ വ്യക്തമാക്കി. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!