views

മമ്മൂട്ടിയുടെ പുതിയ സിനിമ ! വരുന്നത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍

ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.ജൂലായ് പത്തിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 2010 ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിക്കൊപ്പം ബി ഉണ്ണികൃഷ്ണന്‍ ചേരുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട്.