views

‘എല്‍ 353’, യുവ സംവിധായകനൊപ്പം മോഹൻലാൽ

മോഹൻലാലിൻറെ പുതിയ സിനിമകളെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾക്ക് തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കാൻ ആയില്ല. യുവ സംവിധായകർക്ക് ഒപ്പമുള്ള ലാലിൻറെ പുതിയ സിനിമകൾ ഇനി വരാനുണ്ട്. .