views

മോഹൻലാലിൻറെ വമ്പൻ പ്രഖ്യാപനം വരുന്നു,മോണ്‍സ്റ്റര്‍ തിയേറ്ററുകളിലേക്ക്

വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാലിന്റെ എന്റര്‍ടെയ്നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് സംവിധായകൻ പറഞ്ഞിരുന്നു. മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്. തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്.