views

'പ്രേമലു 2' കഥ എന്താണ്? സംവിധായകൻ പറഞ്ഞത് ശ്രദ്ധ നേടുന്നു

പ്രേമലു വിജയാഘോഷ വേളയിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതോടെ സിനിമയുടെ കഥയെ പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു. പ്രേമലു രണ്ടിന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഗിരീഷ്.