മെഡിക്കൽ സൗകര്യങ്ങൾ സാധാരണക്കാർക്ക് കൈയെത്തും ദൂരത്ത് ആവണം
സർക്കാർ ആശുപത്രികളുടെ എണ്ണം വർധിപ്പിക്കണം
ആശുപത്രികളിലെയും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലെയും ചികിത്സ താങ്ങാനാവുന്നതായിരിക്കണം
ഗ്രാമങ്ങളിലും മറ്റ് വിദൂര പ്രദേശങ്ങളിലും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം
കൂടുതൽ മെഡിക്കല്‍ ജീവനക്കാരെ നിയമിക്കണം
നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് കൊണ്ടുവരണം
ആശുപത്രികളിൽ ഓക്‌സിജനും വെ