1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍ 08
  4. »
  5. വിഷു

കണികാണുന്നേരം

വിഷു കൊന്നപ്പൂക്കള്‍
KBJWD
വിഷുക്കണിയൊരുക്കിയ കൊന്നപ്പൂക്കള്‍...കണിവെള്ളരിക്കയും ഓടക്കുഴലൂതി പുഞ്ചിരിച്ചു നില്‍ക്കുന്ന കാര്‍വര്‍ണ്ണനെയും കണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരു വിഷു ദിനം കൂടി...കുട്ടിക്കാലത്ത് കൈനീട്ടം കിട്ടിയ നാണയത്തുട്ടിന്‍റെ തിളക്കം നാള്‍ ചെല്ലുന്തോറും മലയാളി മനസ്സില്‍ ഏറിവരികയാണ്.

വിഷു പ്രത്യേക താളിലേക്ക് പോവാന്‍ ക്ലിക്ക് ചെയ്യൂ
About Writer
PRATHAPA CHANDRAN