പൂര്വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില് കലഹം വര്ദ്ധിക്കും. പ്രേമബന്ധങ്ങള് കൂടുതല് ശക്തമാകും. സന്താനങ്ങളില്നിന്ന് സ്നേഹപൂര്ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള് ഒഴിവാകും. ഗൃഹനിര്മ്മാണത്തില് തടസ്സം.
അനാവശ്യമായി അന്യരുടെ കാര്യങ്ങളില് ഇടപെട്ട് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കും. ഉദ്യോഗത്തില് സ്ഥാനചലനത്തിന് സാധ്യത. സഹപ്രവര്ത്തകരുമായി സ്വരച്ചേര്ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.
ഉദ്ദേശിക്കാത്ത രീതിയില് പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില് പങ്കെടുക്കാന് കൂടുതലായി സമയം കണ്ടെത്തും. സഹോദരീ സഹോദരന്മാരുമായി വാക്കു തര്ക്കങ്ങള് ഉണ്ടാവാന് സാധ്യത.
അനാവശ്യമായ അലച്ചില്, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. പൂര്വിക സ്വത്ത് കൈവശം വന്നു ചേരും. അയല്ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.
മാതാപിതാക്കളുടെ ആരോഗ്യനിലയില് ശ്രദ്ധ വേണം. പണമിടപാടുകളില് നല്ല ലാഭം ഉണ്ടാകും. പണം സംബന്ധമായ പ്രശ്നങ്ങള് കുറയുന്നതാണ്. ചുറ്റുപാടുകള് പൊതുവേ നന്നായിരിക്കും.
അവിവാഹിതരായ പെണ്കുട്ടികള്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടായേക്കാം ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില് അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
മിഥുനം കലാരംഗത്തുള്ളവര്ക്ക് പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില് നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള് തുടങ്ങിയ ഊഹക്കച്ചവടങ്ങളില് നേട്ടമുണ്ടാകും.
മാതാപിതാക്കളുടെ ആരോഗ്യനിലയില് ശ്രദ്ധ വേണം. പണമിടപാടുകളില് നല്ല ലാഭം ഉണ്ടാകും. പണം സംബന്ധമായ പ്രശ്നങ്ങള് കുറയുന്നതാണ്. ചുറ്റുപാടുകള് പൊതുവേ നന്നായിരിക്കും.
വി. ഐ. പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില് കൂടുതല് ശ്രദ്ധ നല്കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും: ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.
പിതാവിന്റെ ആരോഗ്യനിലയില് ശ്രദ്ധ ആവശ്യമാണ്. പണമിടപാടുകളില് ലാഭം ഉണ്ടാകും. കുടുംബത്തില് ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില് ഉയര്ച്ച ഉണ്ടാകുന്നതാണ്.
അനാവശ്യമായ അപവാദങ്ങള്ക്ക് ഇരയാവും. വസ്ത്രം, ആഭരണം, ആഡംബര വസ്തുക്കള് എന്നിവ കൈവശം വന്നുചേരും. പൊതു രംഗത്ത് പല വിജയങ്ങളും കരസ്ഥമാക്കും. ചുറ്റുപാടുകള് പൊതുവേ...കൂടുതല് വായിക്കുക