പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്
പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ വീട്ടിൽ തന്നെ പരീക്ഷിക്കാം
Credit: Freepik
ദിവസവും രാവിലെയും വൈകുംന്നേരവും പല്ല് തേയ്ക്കുക
ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക
കറ പൂർണമായും പോകാൻ ടാര്‍ടാര്‍ കണ്ട്രോള്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക
ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക
കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേച്ചാൽ പല്ലിലെ കറ പോകും
കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാൻ സഹായിക്കും
ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് മികച്ച പരിഹാര മാർഗമാണ്
Credit: Freepik
ദിവസവും ആപ്പിൾ കഴിച്ചാലും പല്ലിലെ കറ പോകും
Credit: Freepik