കാബേജ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ?

കാബേജ് ഡയറ്റിന്റെ ഭാഗമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം

Freepik

വിറ്റാമിന്‍ സിയുടെ സ്വാഭാവികമായ സ്രോതസ്സാണ് കാബേജ്

ആന്റി കാന്‍സര്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു

Freepik

ദഹനത്തെ സഹായിക്കുന്നു

Freepik

അന്തോസയാനിന്‍സ് അടങ്ങിയിരിക്കുന്നു, വീക്കം തടയുന്നു

Freepik

കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കുന്നു

Freepik

ബീറ്റാ കരോട്ടീന്‍ അടങ്ങിയിരിക്കുന്നു, കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്