അനുബന്ധ വാര്‍ത്തകള്‍
- Women's Day 2023: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം
- International Women's Day 2023: ഡിജിറ്റൽ ലോകം എല്ലാവരുടേതുമാണ്, ഡിജിറ്റൽ സമത്വവും ആവശ്യം
- എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു, വെളിപ്പെടുത്തലുമായി നടി ഖുശ്ബു
- മുസ്ലീം വ്യക്തിനിയമത്തിൽ പെണ്മക്കൾക്ക് സ്വത്തവകാശം പൂർണ്ണമായും ലഭിക്കില്ല, വനിതാ ദിനത്തിൽ രണ്ടാം വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ
- ഓറല്‍ സെക്സ് സുരക്ഷിതമാക്കിയാൽ ആനന്ദദായകം
Women's Day Wishes in Malayalam: വനിതാ ദിനാശംസകള്‍ മലയാളത്തില്‍
പ്രിയപ്പെട്ടവര്‍ക്ക് വനിത ദിനത്തില്‍ ആശംസകള്‍ നേരാം...
Women's Day 2023: ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ദിവസമാണ് ഓരോ വനിതാ ദിനവും. എല്ലാ വനിതകള്‍ക്കും ഈ നല്ല ദിനത്തിന്റെ ആശംസകള്‍ നേരുന്നു...!
പ്രിയപ്പെട്ടവര്‍ക്ക് വനിത ദിനത്തില്‍ ആശംസകള്‍ നേരാം...
മാറ്റി നിര്‍ത്തലുകളേയും അസമത്വങ്ങളേയും ഭേദിച്ച് പോരാടുവാനും ജീവിതത്തില്‍ വിജയിക്കുവാനും നിങ്ങള്‍ക്ക് സാധിക്കട്ടെ. ഹാപ്പി വുമണ്‍സ് ഡേ...!
സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് യാതൊരു പരിമിതികളുമില്ല. ഈ ലോകത്തുള്ള എല്ലാം നേടിയെടുക്കാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്. വനിതാ ദിനത്തിന്റെ ആശംസകള്‍...!
നിങ്ങള്‍ എന്താണെന്ന് നിങ്ങള്‍ കരുതുന്നുവോ അതിനേക്കാള്‍ സുന്ദരവും കരുത്തുള്ളവളുമാണ് നിങ്ങള്‍. വനിതാ ദിനാസംസകള്‍...!
സ്ത്രീകള്‍ നാടിന്റെ ഭാവിയാണ്. നമുക്ക് കരുത്തോടെ ജീവിക്കാം. എന്തിനേയും നേരിടാം. ഹാപ്പി വുമണ്‍സ് ഡേ..!
നിങ്ങള്‍ കരുത്തുറ്റവളാണ്, അതിജീവിതയാണ്, പോരാളിയാണ്. ഹാപ്പി വുമണ്‍സ് ഡേ..!
സമൂഹത്തിലെ അനീതികളോടും ലിംഗ അസമത്വങ്ങളോടും പോരാടാന്‍ നമുക്ക് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങാം. ഏവര്‍ക്കും വനിതാ ദിനാശംസകള്‍...!