WD | WD |
വിനായകന്‍ ഇല്ലെങ്കില്‍ വേദപൂജ പൂജ്യമായിരിക്കും. യോഗശാസ്ത്രത്തില്‍ വിനായകന്‍ പ്രണവ സ്വരൂപിയാണ്. ആനയുടെ ശബ്ദം ഓങ്കാരത്തോട് അടുത്തു നില്‍ക്കുന്നു എന്നാണ് സങ്കല്‍പ്പം. വേദോപനിഷത്തുകളില്‍ ഗണപതിയെ സര്‍വ്വവ്യാപിയും പ്രപഞ്ച സ്വരൂപിയുമായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |