വിനായക ചതുര്‍ഥി ദിനത്തില്‍ സര്‍വൈശ്യരങ്ങളും പ്രദാനം ചെയ്യുന്ന പ്രസാദ രൂപിയായ ഗണപതി ഭഗവാന് ഓണ്‍ ലൈനില്‍ പൂജ നടത്താന്‍ വെബ്ദുനിയ സൌകര്യം ഒരുക്കിയിരിക്കുന്നു