അനുബന്ധ വാര്‍ത്തകള്‍
- ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്
- Budget 2020: അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി, 5 പുതിയ സ്മാർട്ട് സിറ്റികൾ
- ബജറ്റ് 2020: പട്ടിക ജാതി പിന്നോക്ക വിഭാഗക്കാർക്ക് 85000 കോടി
- ബജറ്റ് 2020: ‘സ്റ്റഡി ഇൻ ഇന്ത്യ‘ - പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
- Budget 2020: ആരോഗ്യമേഖലയ്ക്കായി 69,000 കോടി, വ്യവസായത്തിന് 27,300 കോടി
Budget 2020: എൽഐസി ഓഹരികൾ ഭാഗികമായി വിറ്റഴിക്കും
പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികളും വിറ്റഴിക്കും.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സർക്കാരിന്റെ കയ്യിലുള്ള ഓഹരികൾ ഭാഗികമായി വിറ്റഴിക്കും. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികളും വിറ്റഴിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യം.
ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി. 5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ഏർപ്പെടുത്തും.