1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Save the date video of gauri and Ram out

വൈറൽ സേവ് ദ ഡേറ്റിന്റെ വീഡിയോ പുറത്ത്

സേവ് ദ ഡേറ്റ്
വിവാഹ ഫോട്ടോഷൂട്ടുകളുടെ രൂപവും ഭാവവുമെല്ലാം ഇപ്പോൾ വല്ലാത്തെ മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയെ പോലും തോൽപ്പിക്കുന്ന പ്രോമോ വീഡിയോകളും ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസബും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പിനാക്കിൾ വെഡ്ഡിംഗ് എടുത്ത റാം ഗൌരി എന്ന ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോസ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. 
 
ഇപ്പോഴിതാ ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇവർ. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് പിന്നാക്കിൾ ഇവന്റ് പ്ലാനേഴ്സ് സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവീട്ടിരിക്കുന്നത്.  
 
അടുത്ത ലേഖനം
അൻപതാം തവണയും പിഎസ്എൽവിക്ക് വിജയക്കുതിപ്പ്; ചരിത്രനേട്ടം സ്വന്തമാക്കി ഇസ്രോ !