പപ്പായ പഴുത്തത് - 500 ഗ്രാം പഞ്ചസാര - 600 ഗ്രാം എസ്സന്‍സ്, കളര്‍ ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
പപ്പായയും പഞ്ചസാരയും നല്ലവണ്ണം കൂട്ടികലര്‍ത്തുക.എന്നിട്ട് ഇത് അടുപ്പത്ത് വച്ച് നന്നായി ഇളക്കുക.ചൂടായി വരുമ്പോള്‍ പാകത്തിന് കളര്‍ ചേര്‍ ക്കുകവീണ്ടും ചൂടാക്കുക. കട്ടിയായതിനു ശേഷം അടുപ്പില്‍ നിന്നെടുത്ത് തണുപ്പിച്ച് ചെറു കഷണങ്ങളാക്കി മുറിച്ചുപയോഗിക്കാം.