സ്വര്‍ണവിലയില്‍ വര്‍ധന

കോഴിക്കോട്| WEBDUNIA| Last Modified ചൊവ്വ, 22 ഏപ്രില്‍ 2014 (14:28 IST)
PRO
സ്വര്‍ണത്തിന് പവന് 120 കൂടി 22400 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2800 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 1.36 ഡോളറിന്റെ നേരിയ വര്‍ധനയോടെ 1289.86 ഡോളര്‍ നിരക്കിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :