സ്വര്‍ണവിലയില്‍ 120 രൂ‍പയുടെ വര്‍ധന

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 7 ജനുവരി 2013 (14:45 IST)
PRO
സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 120 രൂപ കൂടി 22920 രൂപയായി. ഗ്രാമിന്‌ 2865 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ പൊതുവെ വില ഇടിഞ്ഞിരിക്കെയാണ് ആഭ്യന്തരവിപണിയിലാണു വില ഉയര്‍ന്നത്‌.

സ്വര്‍ണം ഔണ്‍സിന്‌(31.1 ഗ്രാം) രാജ്യാന്തരവിപണിയില്‍ 1658 ഡോളറാണു വാരാന്ത്യവില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :