കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ വര്‍ധിച്ച് 20,920 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2,615 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.