സ്വര്‍ണവില വര്‍ധന

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 14 നവം‌ബര്‍ 2013 (11:42 IST)
PRO
സ്വര്‍ണവില പവന് 40 വര്‍ധിച്ചു. ഇതോടെ പവന്‍22,600 രൂപയായി. ഗ്രാമിന് അഞ്ചു രൂപ ഉയര്‍ന്ന് 2,825 രൂപയിലെത്തി.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,285.80 ഡോളറായി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :