സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2790 രൂപയും പവന് 22320 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്2.40 ഡോളര്‍ താഴ്ന്ന്1,323.20 ഡോളറിലെത്തി.

കഴിഞ്ഞ വെള്ളിയാഴ്ചമുതലാണ്ഈ മാര്‍ക്കറ്റില്‍ നിലനില്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :