സ്വര്‍ണവില കൂടി

കൊച്ചി| WEBDUNIA| Last Modified ശനി, 5 ഏപ്രില്‍ 2014 (15:04 IST)
PRO
സ്വര്‍ണ വീണ്ടും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 21,800 രൂപയായി. ഒരു ഗ്രാമിന്റെ വില 25 രൂപ കൂടി 2735 രൂപയായി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :