സ്വര്‍ണവില കുറഞ്ഞു; പവന് 21,440

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 40 കുറഞ്ഞ് 21,440 രൂപയായി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 2,680 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ വര്‍ധിച്ചു. സ്വര്‍ണം ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2.60 ഡോളര്‍ വര്‍ധിച്ച് 1,646.90 ഡോളറായി.

ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :