സ്വര്‍ണവില കുറഞ്ഞു

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണവില പവന്‌ 80 കുറഞ്ഞ്‌ 22,040 രൂപയായി. ഗ്രാമിന്‌ പത്തു രൂപ കുറഞ്ഞ്‌ 2,755 രൂപയായി. രാജ്യാന്തര വിപണിയില്‍ കുറഞ്ഞതാണ്‌ ഇവിടെയും പ്രതിഫലിച്ചത്‌. ഇന്നലെ പവന്‌ 120 രൂപ കൂടി 22,120 രൂപയിലെത്തിയ ശേഷമാണ്‌ ഇന്നു വില കുറഞ്ഞത്‌.

ഒരു പവന്‌ 22,680 രൂപ നിരക്കില്‍ ഈ മാസം ആരംഭിച്ച സ്വര്‍ണവില ഇടയ്ക്ക്‌ 21,840 രൂപ വരെ കുറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :