സ്വര്‍ണവില വീണ്ടും 21,000ത്തിന് മുകളിലെത്തി. പവന് 240 രൂപ വര്‍ധിച്ച് 21,200 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,650 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
അതേസമയം അന്താരാഷ്ട്രവിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,693.39 ഡോളര്‍ വരെ ഉയന്ന ശേഷം താഴേക്ക് പോയി.
ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.