സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി| WEBDUNIA| Last Modified ബുധന്‍, 16 ജനുവരി 2013 (14:50 IST)
PRO
സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ സ്വര്‍ണത്തിന്‍റെ വില 23,000ലെത്തിയിരിക്കുകയാണ്. പവന് ബുധനാഴ്ച 200 രൂപയുടെ വര്‍ധനയാണുണ്ടായത്.

ഗ്രാമിന് 25 രൂപ കൂടി 2,875 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തരവിപണിയെയും ബാധിച്ചത്. പവന് 24,240 രൂപയാണ് സ്വര്‍ണത്തിന്‍റെ ഇതുവരെയുള്ള റെക്കോര്‍ഡ് വില.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 12.82 ഡോളര്‍ ഉയര്‍ന്ന് 1682.22 ഡോളറിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :