സ്വര്‍ണ വില പവന്‌ 80 രൂപ വര്‍ധിച്ചു

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 31 മാര്‍ച്ച് 2011 (18:59 IST)
PRD
PRO
സ്വര്‍ണവില നേരിയ രീതിയില്‍ വര്‍ധിച്ചു‌. പവന്‌ 80 രൂപ ഉയര്‍ന്ന്‌ 15,560 രൂപയിലെത്തി. ഗ്രാമിന്‌ 10 രൂപയാണ്‌ വര്‍ധിച്ച്‌ 1945 രൂപയായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ ഉയരത്തില്‍ തുടരുകയാണ്‌. ഇതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

അറബ്‌ രാജ്യങ്ങളില്‍ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരത്തില്‍ തുടരുകയാണ്‌. അതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരത്തില്‍ തുടരുമെന്നാണ്‌ വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :