കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 29 ജനുവരി 2014 (11:02 IST)
PRO
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,750 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണു സ്വര്‍ണവില കുറയുന്നത്. ഒരു പവന് 21,920 രൂപ നിരക്കിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. ഇടയ്ക്ക് 22,400 രൂപ വരെയെത്തിയിരുന്നു.