സ്പൈസ് ജെറ്റിന്റെ ലാഭം 56 കോടി

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് വന്‍ ലാഭം. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 56 കോടി ലാഭമാണ് നേടിയിരിക്കുന്നത്.

തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്ക് 71.96 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.

കമ്പനിയുടെ വരുമാനത്തില്‍ 51 ശതമാനം വര്‍ധനയുണ്ടായി. 1,406.74 കോടി രൂപയായിട്ടാണ് വരുമാനം വര്‍ധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :