സെസാ ഗോവയുടെ ലാഭത്തില്‍ 35% ഇടിവ്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 26 ജനുവരി 2012 (12:11 IST)
സെസാ ഗോവയുടെ അറ്റാദായത്തില്‍ ഇടിവ്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്.

കമ്പനിയുടെ അറ്റാദായം 692 കോടി രൂപയായിട്ടാണ് കുറഞ്ഞത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 1,065 കോടി രൂപയായിരുന്നു.

അതേസമയം കമ്പനിയുടെ വരുമാനം 2,617 കോടി രൂപയായി വര്‍ധിച്ചു. മുന്‍‌വര്‍ഷം ഇത് 2,250 കോടി രൂ‍പയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :