സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഡിസംബര്‍ 31 വരെ ഈടാക്കാമെന്ന് വൈദ്യുതി ബോര്‍ഡിനു വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി. വൈദ്യുതി വാങ്ങിയ ഇനത്തില്‍ കെ എസ് ഇ ബിയ്ക്കുണ്ടായ 77.22 കോടി രൂപയുടെ നഷ്ടം നികത്താനാണ് ഈ തീരുമാനം.
ഒക്ടോബര്‍ വരെയായിരുന്നു കാലാവധി. ഇതു ഡിസംബര്‍ വരെ നീട്ടാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.