വിലനിയന്ത്രണത്തിനായി വിപണിയില്‍ ഹോര്‍ട്ടികോര്‍പ്പിന് ഇടപെടാം

തിരുവനന്തപുരം| WEBDUNIA|
PRO
വിലനിയന്ത്രണത്തിനായി വിപണിയില്‍ ഇടപെടാന്‍ ഹോര്‍ട്ടികോര്‍പ്പിന് മന്ത്രിസഭ അനുവാദം നല്കി. വിപണിയില്‍ ഇടപെടാന്‍ മുന്‍കൂട്ടി അനുമതിവാങ്ങണമെന്ന ഉത്തരവ് പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സംസ്ഥാനത്ത് 99 കോളേജ് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും അധ്യാപക തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ആറുമാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിക്ക് നിര്‍ദ്ദേശം നല്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :