ലക്‍ഷ്വറി കാറുള്ളവര്‍ പങ്കാളിയെ ചതിക്കും?

മെല്‍ബണ്‍| WEBDUNIA|
PRO
PRO
ലക്‍ഷ്വറി കാര്‍ സ്വന്തമായുള്ളവര്‍ അവരുടെ പങ്കാളിയെ ചതിക്കാന്‍ സാധ്യത കൂടുതലാണെന്ന് സര്‍വെ ഫലം. ലക്‍ഷ്വറി കാര്‍ ഉടമകള്‍ വിവാഹേതര ബന്ധം പുലര്‍ത്താന്‍ സാധ്യത കൂടുതലാണ് എന്നാണ് സര്‍വെയിലെ കണ്ടെത്തല്‍.

യു കെയില്‍ നിന്നുള്ള ഡേറ്റിംഗ് വെബ്സൈറ്റാണ് സര്‍വെ നടത്തിയത്. 6,40,000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍, വിവാഹേതര ബന്ധം പുലര്‍ത്തുന്നതായി വെളിപ്പെടുത്തിയ 19.21 ശതമാനം പുരുഷന്മാരും ലക്‍ഷ്വറി കാര്‍ ഉടമകളാണ്.

വിജയവും വഞ്ചനയും തമ്മില്‍ സ്വാഭാവികമായും ബന്ധം കാണുമെന്നും വെബ്സൈറ്റ് അഭിപ്രായപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :