രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരിച്ചുപിടിച്ചു. ഒഎന്‍ജിസിയെ ആണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിന്നിലാക്കിയത്.
റിലയന്‍സിന്റെ വിപണിമൂല്യം ഇപ്പോള്‍ 2,42,283 കോടി രൂപയാണ്. തൊട്ടുപിന്നിലുള്ള ഒഎന്‍ജിസിക്ക് 2,38,270 കോടി രൂപയുടെ വിപണിമൂല്യമാണ് ഉള്ളത്.
കോള്‍ ഇന്ത്യ ലിമിറ്റഡ് ആണ് വിപണിമൂല്യത്തില്‍ മൂന്നാമതുള്ള കമ്പനി.