റഷ്യയും ചൈനയും തമ്മില്‍ എണ്ണക്കക്കച്ചവടത്തില്‍ ഒപ്പ് വച്ചു. റഷ്യ ചൈനയ്ക്ക് 25 വര്‍ഷത്തേക്ക് 270 ബില്ല്‌യണ്‍ ഡോളറിനാണ് എണ്ണ നല്‍കുന്നത്.
റഷ്യന്‍ ഓയില്‍ ജെയിന്റ് റോസ്നെഫിറ്റും, ചൈന നാഷണല്‍ പെട്രോളിയം കോര്‍പറേഷനും തമ്മിലാണ് കരാറിലേര്‍പ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തിന് ഇത് വഴിയൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
റഷ്യ ചൈനയ്ക്ക് ദിവസവും 300,000 വീപ്പ എന്ന കണക്കിലാണ് എണ്ണക്കച്ചവടം നടത്തുന്നത്.