മുംബൈ|
WEBDUNIA|
Last Modified വെള്ളി, 29 ജൂലൈ 2011 (10:34 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച നാലു പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 44.11 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപ ഒരു പൈസയുടെ നേട്ടത്തോടെ 44.07/08 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് രൂപയ്ക്കും ഇന്ന് തിരിച്ചടിയായത്.