പൊന്നുവില കുറഞ്ഞു; പവന് 21,040

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 160 കുറഞ്ഞ് 21,040 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2630 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയില്‍ കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് 6.19 ഡോളര്‍ കുറഞ്ഞ് 1678.61 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :