വെള്ളം നിറച്ച ഗ്ലാസില്‍ മൊബൈല്‍ ഫോണ്‍ ഇട്ടുവച്ച് സോണി ഞെട്ടിച്ചുകളഞ്ഞു. മൊബൈല്‍ഫോണിന്റെ പ്രധാന ശത്രുക്കളാണ് പൊടിയും വെള്ളവും ഇതിനെതിരെ പ്രതിരോധവുമായി വന്ന ഫോണ്‍ ശ്രദ്ധനേടിയിരുന്നു. എക്സ്പീരിയ സെഡ്, സെഡ് ആര് എന്നിവയായിരുന്നു ആ ഫോണ്‍ മോഡലുകള്‍....