രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ഏഴ് രൂപ 72 രൂപ പൈസ നഷ്ടമുണ്ടാകുന്നതിനാല്‍ അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.
ഇന്നു വൈകിട്ടു തന്നെ പെട്രോള്‍ വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാനാണ് സാധ്യത.
പെട്രോള്‍ വില നിയന്ത്രണാധികാരം 2010 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കിയിരുന്നു.