പെട്രോള്‍ വില കുറയും; ഡീസല്‍ വിലയില്‍ വര്‍ധന

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
പെട്രോള്‍ വിലയില്‍ ഒന്നര രൂപ കുറവ് വരും. അതേസമയം ഡീസല്‍ വിലയില്‍ 50 പൈസയുടെ വര്‍ധനവും ഉണ്ടായേക്കും. ഇതുസംബന്ധിച്ചുള്ള തീരുമാനം ഇന്ന് വൈകീട്ട് ചേരുന്ന എണ്ണകമ്പനികളുടെ യോഗത്തിലുണ്ടാകും.

കഴിഞ്ഞ മാര്‍ച്ച് 15ന് പെട്രോള്‍ ലിറ്ററിന് 2.52 പൈസയും, ഏപ്രില്‍ രണ്ടിന് 85 പൈസയും കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :