പെട്രോള്‍ നികുതി കുറയ്ക്കണം: എണ്ണ മന്ത്രാലയം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പെട്രോള്‍ നികുതി കുറയ്ക്കണമെന്ന് എണ്ണ മന്ത്രാലയം. പെട്രോള്‍ നികുതി ലിറ്ററിന് ആറ് കുറയ്ക്കണമെന്നാണ് എണ്ണ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

നികുതി കുറയ്ക്കുകയോ പെട്രോള്‍ ഉയര്‍ത്തുകയോ ചെയ്യണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എണ്ണ മന്ത്രാലയത്തിന്റെ നടപടി. പെട്രോള്‍ ലിറ്ററിന് ആറ് രൂപ നിരക്കില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നികുതി എടുത്തുകളയണമെന്നാണ് എണ്ണ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ വരുമാനത്തില്‍ കുറവുണ്ടാകുമെന്നതിനാല്‍ പെട്രോള്‍ നികുതി കുറയ്ക്കാന്‍ ധനമന്ത്രാലയം തയ്യാറായേക്കില്ലെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :