പവന് ഒരൊറ്റ ദിവസം കുറഞ്ഞത് 200 രൂപ!

ചെന്നൈ| WEBDUNIA|
സ്വര്‍ണ പവന് ചൊവ്വാഴ്ച കുറഞ്ഞത് 200 രൂപ. പവന് 14824 രൂപയാണ് സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വില.

രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 12.71 ഡോളര്‍ കുറഞ്ഞു. 1332 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :