പവന് 240 രൂപ കുറഞ്ഞു

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണ കുറഞ്ഞു. പവന് 240 കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2600 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

അതേസമയം ആഗോളവിപണിയില്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചു. ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 1.74 ഡോളര്‍ ഉയര്‍ന്ന് 1659.54 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഭ്യന്തര വിപണിയില്‍ പവന് 21,760 രൂപയാണ് സ്വര്‍ണം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :