തേയില വില കൂടി

കൊച്ചി| WEBDUNIA|
PRO
വിപണിക്ക്‌ ഉന്‍മേഷം പകര്‍ന്ന്‌ ലേലത്തില്‍ എല്ലാ ഇനങ്ങള്‍ക്കും കൂടി. ഇലത്തേയില ഒ‍ര്‍ത്തഡോക്സ്‌ 1.67 ലക്ഷം കിലോഗ്രാം. രണ്ടു രൂപ കൂടി. സിടിസി 55000 കിലോഗ്രാം. 2-4 രൂപയുടെ വര്‍ധന. പൊടിത്തേയില ഒ‍ര്‍ത്തഡോക്സ്‌ 7000 കിലോഗ്രാം. 2-4 രൂപ കൂടി.

പൊടിത്തേയില 10.91 ലക്ഷം കിലോഗ്രാം. അഞ്ചു മുതല്‍ 13 രൂപ വരെ കൂടി. മേല്‍ത്തരം സൂപ്പര്‍ഫൈന്‍ 134-159 രൂപ. കൂടിയ ഇനം തരി 120-125 രൂപ, ഇടത്തരം കടുപ്പം കൂടിയത്‌ 104-109 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത്‌ 95-102 രൂപ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :