ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കണം: ആര്‍ബിഐ

മുംബൈ| WEBDUNIA|
PRO
PRO
ഡീസല്‍ നിയന്ത്രണം എടുത്തുകളയണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍‌ബിഐ) കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഡീസല്‍ നിയന്ത്രണം ഒഴിവാക്കണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

കയറ്റുമതി-ഇറക്കുമതി അന്തരം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാപാരക്കമ്മി കുറയ്ക്കണമെങ്കില്‍ ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കണം. ഭക്‍ഷ്യ സബ്‌സിഡി ബില്ലും കൂടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലയിലെ നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു.

രാജ്യത്തെ പെട്രോള്‍ വില വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനിക്കുന്നത്. എണ്ണക്കമ്പനികളാണ് പെട്രോള്‍ വിലയില്‍ മാറ്റം വരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :