സാന്‍ ഫ്രാന്‍സിസ്കോ: ആപ്പിള്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ച് ട്വിറ്ററിന്റെ മുഖ്യ ഓഹരി പങ്കാളിയാകാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്.